49

Will the conspiracy hold in the court of law? | Super Prime Time Part 3The evidence collection of police along with Dileep took continued today as well. Two main responses came out today. One from the victim and the other from …

source

admini22

49 Comments

 1. രഞ്ജിത് പറയുന്നത് കേട്ടാല്‍ ആദ്യായാണ് ഒരു മാധ്യമ വിചാരണ നടക്കുന്നത് എന്ന് തോന്നും…!എത്രയോ ചര്‍ച്ചകളില്‍ ഇതിനു മുന്‍പ് അദേഹത്തെ കണ്ടിട്ടുണ്ട്..!വല്ലതും 'തടഞ്ഞ ' ലക്ഷണമുണ്ട്…!

 2. Ranjith marar sir hats off to u . u only spoke the real matter there. rest all trying their best to frame the accused

 3. Renjith trying to get publicity …I dont take the essence of what you said but you have absolutely no manners ,who admitted you to the highest court.You may be right or wrong but this is not the way to to discuss a topic.all the best Renjith.

 4. നമ്പി നാരായണനെ കൊല്ലാക്കൊല ചെയ്ത പോലെ ആവുമോ?

 5. വേണു ഉളുപ്പുണ്ടൊ , നിന്റെ ചോദ്യങ്ങളും നിന്റെ കുടിലകുരുട്ടുബുദ്ധിയിൽ വരുന്ന കുറുക്കുചോദ്യങ്ങളെ ഞങ്ങളെ ജനങ്ങളുടെ ആവശ്യമായ് നീ കാണണ്ട ,
  നിന്റെ ഈ ഷോ കാരണമാണിവിടെ പലതും നടക്കുന്നതെന്നാണ് നിന്റെ വിചാരം , നിന്റെ മാധ്യമധർമം എല്ലാം മനസിലാവുന്നുണ്ട് . സമൂഹം എന്നൊരു പേര് വച്ച് നീയും വേശ്യാനെറ്റ് വിനുവും പോലുള്ളവർ ചർച്ചിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിനക്കെത്ര പള്ള വീർപ്പിക്കാൻ കിട്ടുമെന്ന് കണക്കുകൂട്ട് .

 6. കട്ജുവിന്റെ കാര്യം എടുത്തിട്ടത് വേണു തന്നെ പക്ഷേ മാരാർ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ വേണുവിന് സമയമില്ല

 7. ഈ മാധ്യമ വേശ്യകൾക്കെതിരെ ഒരു പൊതുതാൽപര്യ ഹർജി കൊടുക്കണം

 8. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടല്ലേ വേണു..

 9. വേലിയിൽ കിടന്ന എന്തോ എടുത്തു തോളിൽ വച്ച പോലെ ആയി വേണു …
  ചർച്ചക്ക് വല്ല രാജസേനനെയോ ഉണ്ണിത്താനെയോ വിളിച്ചാൽ പോരാരുന്നോ ?
  രഞ്ജിത്ത് നെ പോലെ ബുദ്ധിയും വിവരവും നിയമവും അറിയാവുന്ന ഒരുത്തനെ വിളിച്ചു നാണം കെടണം ആരുന്നോ #super prime time ചീലേൽ തിരുകി വച്ചോണ്ടാ മതി …

 10. Renjith Marar is entitled to his opinion. But please don't judge media and public.

  He said investigation is not in the right track. But he didn't explain why. He spun the question very well. Doesn't he know rich and influential people easily get away after conning people.

 11. Well said Renjith Marar !! But venu is like fox news and Arnab Goswami, please stop making news media a business. Do anything or vomit anything to just increase the rating of the show. I dont know why our news media is so degraded.

 12. അമ്മേടെ പത്രസമ്മേളത്തിൽ 65 വെഴ്സായ മമൂട്ടി ആകാശത്ത് നോക്കി അടുത്ത നായിക 16 കാരി വേണോ അതോ 20 കാരി വേണോ എന്നും . 59 വാഴ്സായ മോഹൻലാൽ മയിൽ എണ്ണ തേച്ചു മീശ മിനുക്കി കാലിന്റെ ഇടയിൽ അത് അവിടെ തന്നെ ഉണ്ടോ എന്ന് നോക്കുന്ന കാഴ്ചയാണ് മലയാളലികൾ കണ്ടത് . രണ്ടിനേം മലയാളികൾ തള്ളി കളയണ്ട സമയം ആയി.

 13. രഞ്ജിത്ത് മാരാർക്ക് സംസാരിക്കാനുള്ള അവസരം നല്കാതെ മാധൃമ നപുംസകമാണ് വേണു എന്ന് സ്വയം തെളിയിച്ചു.

 14. മാധൃമ നപുംസകം വേണുവിനും നട്ടെല്ലില്ലാത്ത കൂലിചർച്ച തൊഴിലാളികളെയും പൊളിച്ചടുക്കിയ രഞ്ജിത്ത് മാരാർക്ക് ആയിരമായിരം അഭിനന്ദനങൾ.

Leave a Reply

Your email address will not be published. Required fields are marked *